മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

Web Desk
0 Min Read

പയ്യന്നൂര്‍: വഖഫില്‍ വിട്ടുവീഴ്ചയില്ല എന്ന പ്രമേയവുമായി സംസ്ഥാന സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ നിലപാടിനെതിരെ രാമന്തളി ശാഖാ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. ഖമറുസ്സമാന്‍, എം സി റിയാസ്, അഫ്‌സല്‍ രാമന്തളി, കെ കെ സമീര്‍, കെ കെ ഇസ്മായില്‍, വി വി അസൈനാര്‍, ടി എം സമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

city exchange
Share This Article
Leave a Comment
error: Content is protected !!