ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നാദിര്‍ഷാ- വിഷ്ണു, ബിബിന്‍ കൂട്ടുകെട്ട് വീണ്ടും

Web Desk
0 Min Read

കൊച്ചി: മലയാള സിനിമാ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രങ്ങള്‍ ഒരുക്കിയ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃഥിക് റോഷന്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ തയ്യാറാകുന്നു.

city exchange

ബാദുഷാ സിനിമാസ് പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിച്ചു വരികയാണ്. ഈ വര്‍ഷാവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!