

ദോഹ: നടുമുറ്റം ഖത്തര്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തില്‍ എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിജയം. പത്താംതരം വിദ്യാര്‍ഥി അഷ്ക്കര്‍ മുഹമ്മദ് വി എന്‍, അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി അയ്ഷ ഫാത്തിമ ബഷീര്‍ എന്നിവരാണ് ജേതാക്കളായത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ്, എന്റെ ഇന്ത്യ എന്റ് അഭിമാനം എന്നീ വിഷയങ്ങളിലായിരുന്നു ഖത്തറിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി മത്സരം ഒരുക്കിയത്.
