

ദോഹ: കണ്ണൂര്‍ തയ്യില്‍ സ്വദേശി പുതിയപുരയില്‍ നരിക്കുന്നുമ്മല്‍ മുസമ്മില്‍ (61) ഹൃദയാഘാതത്തെ തുടര്‍ന്ന് മൈദറിലെ താമസ സ്ഥലത്ത് നിര്യാതനായി.

ഭാര്യ: സറീന. മക്കള്‍: നിസാമുദ്ധീന്‍, ഇജാസ്, മുംതാസ്, രഹ്ന.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച രാത്രി പത്തരയ്ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കണ്ണൂരിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.
