

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കയ്പമംഗലം സ്വദേശി ഖത്തറില്‍ നിര്യാതനായി. വഴിയമ്പലം പഴയ മഹാരാജ ഓഡിറ്റോറിയത്തിന് കിഴക്കുവശം ശാന്തി റോഡില്‍ താമസിക്കുന്ന
താനത്ത്പറമ്പില്‍ ഷെറിന്‍ കെ മുഹമ്മദ് (42) ആണ് മരിച്ചത്.

ഭാര്യ: മസ്ലിന്‍ ഷെറിന്‍. മക്കള്‍: ഹിന ഫാത്തിമ, ഹൈസ ഫാത്തിമ. പിതാവ്: കൊച്ചുമുഹമ്മദ്. മാതാവ്: മുളംപറമ്പില്‍ ശിവാക്കുട്ടി. ഖത്തറിലുള്ള ഷെലീല്‍ കെ മുഹമ്മദ് സഹോദരനാണ്.
