ലസിസ് മര്‍സ മൂന്നാം ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read


ദോഹ: മര്‍സ ഗ്രൂപ്പിന്റെ ലക്ഷ്വറി അറബിക്ക് സ്വീറ്റ്‌സിന്റെ ഷോപ്പ്‌ ലസിസ് മര്‍സ അല്‍ സൈലിയ അല്‍ മിറാദ് 2 വുഖൂദ് പെട്രോള്‍ സ്‌റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു. ചോക്ലേറ്റുകള്‍, പൂക്കള്‍, കേക്ക്, കോഫി, സ്വീറ്റ്‌സ് തുടങ്ങിയവയുടെ ലക്ഷ്വറി അണ്‍ലിമിറ്റഡ് ലസിസ് മര്‍സയുടെ മൂന്നാമത്തെ ബ്രാഞ്ചാണിത്.

city exchange

മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, ചെയര്‍മാന്‍ മായന്‍ കണ്ടോത്ത്, ഡയറക്ടര്‍ ഗഫൂര്‍ കണ്ടോത്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹാരിസ് ഖാദര്‍, മര്‍സ ഗ്രൂപ്പ് പ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!