മലപ്പുറം കോട്ടക്കല്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: കോട്ടക്കലിലെ അരീക്കല്‍ താണുകുണ്ട് സ്വദേശി തടത്തില്‍ മുഹമ്മദ് ഷാഫി (53) ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു.

city exchange

പിതാവ്: തടത്തില്‍ കുഞ്ഞി മൊയ്ദീന്‍ കുട്ടി ഹാജി.
മാതാവ്: ആയിഷുമ്മ. ഭാര്യ: സാബിറ. മക്കള്‍: ഷഹനാസ്, മുഹമ്മദ് നിയാസ്, ഹിബ ഷെറിന്‍.
സഹോദരങ്ങള്‍: അബ്ദുല്‍ റഹീം, സൈനുദ്ധീന്‍, അന്‍വര്‍ സാദത്ത്, ഫാത്തിമ സുഹറ.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് തിങ്കളാഴ്ച വൈകിട്ട് 7.40നുള്ള ഖത്തര്‍ എയര്‍വെയ്‌സില്‍ കോഴിക്കോട്ടേക്ക് കൊണ്ട് പോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!