Connect with us

Featured

ഏപ്രിലില്‍ പ്രീമിയം പെട്രോളിന് 1.95 റിയാല്‍

Published

on


ദോഹ: ഏപ്രില്‍ മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് മാര്‍ച്ചിനെ അപേക്ഷിച്ച് വില കുറഞ്ഞു 1.95 റിയാലായി.

സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും മാര്‍ച്ചിലെ അതേ വില ഏപ്രിലിലും തുടരും. സൂപ്പര്‍ ഗ്രേഡിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് ഏപ്രിലിലെ തുക.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!