പെരുമ്പാവൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഡ്രൈവറായി ജോലി ചെയ്യുന്ന പെരുമ്പാവൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. എറണാകുളം പെരുമ്പാവൂര്‍ മണേലി നിയാസ് ബഷീര്‍ (44) ആണ് മരിച്ചത്. ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

city exchange

ഭാര്യ: ആരിഫ നിയാസ്. മക്കള്‍: നജ്മുന്‍ നിയാസ്, മുഹമ്മദ് യാസീന്‍. മരുമകന്‍: മുഹമ്മദ് ഷിജാസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!