തൃശൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ഹമദ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി നിര്യാതനായി. അന്താറത്തറ ഫൈസല്‍ ആണ് മരിച്ചത്. അല്‍ഖോറില്‍ ബിസിനസ് നടത്തുകയായിരുന്നു അദ്ദേഹം.

city exchange

ഭാര്യ: ഷക്കീല ഫൈസല്‍. മകന്‍: മെഹ്ബാസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!