ദോഹ: ബീച്ചില്‍ കുളിക്കാന്‍ പോയ വാണിമേല്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വാണിമേല്‍ പരപ്പുപാറ മയങ്ങിയില്‍ ജംഷിദ് (35) ആണ് മരിച്ചത്. ഭാര്യ: മുഹ്‌സിന. മക്കള്‍: ഫാത്തിമ, ഹവ്വ, മുഹമ്മദ്. പിതാവ്: അബു. മാതാവ്: ജമീല.

Sign in to your account