ന്യൂ ഐ ക്ലീന്‍ ലോണ്ടറി പ്രവര്‍ത്തനം തുടങ്ങി

Web Desk
0 Min Read

ദോഹ: അബൂഹമൂറില്‍ ന്യൂ ഐ ക്ലീന്‍ ലോണ്ടറി പ്രവര്‍ത്തനം ആരംഭിച്ചു. റഹ്മത്തുല്ല സഖാഫി ചീക്കോടും ആര്‍ ജെ സൂരജും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജ്‌മെന്റ് പ്രതിനിധികളായ അബ്ദുല്‍ കരീം, മുഹമ്മദ്, സാദിഖ്, ഷാഫി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

city exchange

Share This Article
Leave a Comment
error: Content is protected !!