ആറങ്ങോട്ട് സംയുക്ത മഹല്ലിന് പുതിയ നേതൃത്വം

Web Desk
1 Min Read

ദോഹ: ആറങ്ങോട്ട് സംയുക്ത മഹല്‍ (അസ്മക്) പുതിയ കമ്മിറ്റി നിലവില്‍ വന്നു. ജനറല്‍ ബോഡി യോഗത്തില്‍ രാമത്ത് കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. കരീം മാസ്റ്റര്‍ ലണ്ടന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഫി സി കെ പുതിയാപ്പ് പ്രാര്‍ഥന നടത്തി.

city exchange

ഒ കെ അബ്ദുള്ള, ശരീഫ് മേമുണ്ട, ഹകീം കെ ഇ, ഷബീബ് ആറങ്ങോട്ട്, ജാസിര്‍ കുട്ടോത്ത്, റഫീക്ക് കോടേരി, നജീബ് പുതിയാപ്പ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി ഹനീഫ് മാസ്റ്റര്‍ തിരുവള്ളൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സമീര്‍ കുട്ടോത്ത് സ്വാഗതവും ദര്‍വേഷ് കുട്ടോത്ത് നന്ദിയും പറഞ്ഞു.

അഷ്റഫ് കല്ലുള്ളതില്‍ (പ്രസി), ദര്‍വേഷ് കുട്ടോത്ത്, ഫസല്‍ റഹ്മാന്‍, ഇസ്മായില്‍ കല്ലുള്ളതില്‍, നൗഷാദ് കെ ടി കെ (വൈസ് പ്രസി), ശബീര്‍ മേമുണ്ട (ജന സെക്ര), സെബീര്‍ സി ടി കെ, ഷംസീര്‍ ആറങ്ങോട്ട്, അന്‍സാര്‍ പുനത്തില്‍, ഷാജിദ് പള്ളിക്കര (ജോ സെക്ര), നജീബ് അടിക്കൂല്‍ (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍.

Share This Article
Leave a Comment
error: Content is protected !!