മാക് അബുദാബിക്ക് പുതിയ നേതൃത്വം

Web Desk
1 Min Read

അബുദബി: മര്‍കസിന്റെ തൊഴില്‍ദാന പദ്ധതിയിലൂടെ യു എ ഇയില്‍ തൊഴില്‍ തേടിയെത്തിയവരുടെ കൂട്ടായ്മയായ മാക് (മര്‍കസ് അഡ്‌നോക് കോ- ഓര്‍ഡിനേഷന്‍ കമ്മറ്റി) അബുദാബിക്ക് പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഡോ. ഫഹദ് സഖാഫി ചെട്ടിപ്പടി (ചെയര്‍മാന്‍), ശരീഫ് ബദവി കുട്ടോത്ത് (ജന കണ്‍), നജ്മുദ്ധീന്‍ സഖാഫി വര്‍ക്കല (ഫിനാന്‍സ് കണ്‍) എന്നിവരേയും ഹമീദ് സഖാഫി പുല്ലാര, നൗഫല്‍ എരിപ്പൊയില്‍ (വൈസ് ചെയര്‍), അമീറലി കല്‍പകഞ്ചേരി, നാസര്‍ മാവൂര്‍ (ജോ കണ്‍), സുഹൈല്‍ ചെറുവാടി, കരീം ആതവനാട് (ഇവന്റ് കോര്‍ഡി), ഷഫീക് കാന്തപുരം, ആസിഫ് മേമുണ്ട (സര്‍വീസസ്) എന്നിവരെയും തെരഞ്ഞെടുത്തു.

city exchange

കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മര്‍കസ് ഡയറക്ടര്‍ ജനറലുമായ സി മുഹമ്മദ് ഫൈസി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

Share This Article
Leave a Comment
error: Content is protected !!