ഖത്തര്‍ കേരള ഇസ്‌ലാമിക് സെന്ററിന് പുതിയ നേതൃത്വം

Web Desk
1 Min Read

ദോഹ: ഖത്തര്‍ കേരള ഇസ്‌ലാമിക് സെന്ററിന് പുതിയ കമ്മിറ്റി. ഭാരവാഹികളായി സൈനുല്‍ ആബിദിന്‍ സഫാരി (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), മുഹമ്മദലി ഖാസിമി (വൈസ് ചെയര്‍മാന്‍), എ വി അബൂബക്കര്‍ അല്‍ ഖാസിമി (പ്രസി), ഇസ്മാഈല്‍ ഹുദവി (വര്‍ക്കിംഗ് പ്രസിഡന്റ്), കെ ബി കെ മുഹമ്മദ്, മൊയ്തീന്‍കുട്ടി വയനാട്, അബ്ദുല്‍ മാലിക് ഹുദവി, ജാഫര്‍ കതിരൂര്‍ (വൈസ് പ്രസി), സക്കരിയ്യ മാണിയൂര്‍ (ജന സെക്ര), അബ്ദുല്‍ മജീദ് ഹുദവി (ഓര്‍ഗ സെക്ര), ഇഖ്ബാല്‍ കൂത്തുപറമ്പ് (ഫിനാന്‍സ് സെക്ര), ഫൈസല്‍ വാഫി (പബ്ലിക്ക് റിലേഷന്‍ സെക്ര), ബഷീര്‍ അമ്പലക്കണ്ടി (അഡ്മിന്‍ സെക്ര), സി വി ഖാലിദ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

city exchange

എ വി അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ ഹുദവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സക്കരിയ്യ മാണിയൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സൈനുദ്ദീന്‍ തങ്ങള്‍, മുഹമ്മദലി ഖാസിമി, ഇസ്മാഈല്‍ ഹാജി, അബ്ദുല്‍ മാലിക് ഹുദവി, ഇഖ്ബാല്‍ കൂത്തുപറമ്പ്, തായമ്പത്ത് കുഞ്ഞാലി, മുഹമ്മദലി ഹാജി, ഹമദ് മൂസക്കുട്ടി, ഹുസൈന്‍ റഹ്മാനി, സി വി സൈതലവി, ഫൈസല്‍ വാഫി, ഫദ്‌ലു സാദത്ത് നിസാമി, ദാവൂദ് തണ്ടപ്പുറം, റഫീഖ് കൊണ്ടോട്ടി, ബഷീര്‍ അമ്പലക്കണ്ടി, ഇസ്മാഈല്‍ ഹുദവി, അബ്ദുല്‍ മജീദ് ഹുദവി എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!