ഖത്തര്‍ തറവാടിന് പുതിയ ഭാരവാഹികള്‍

Web Desk
1 Min Read

ദോഹ: കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് സ്ഥിതി ചെയ്യുന്ന തറവാട് ഹാപ്പി ഹോം, ഡയാലിസിസ് സെന്റര്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍, എന്നിവയെ പിന്തുണക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ തറവാടിന്റെ പുതിയ ഭാരാഹികളെ തെരഞ്ഞെടുത്തു. തറവാട് ഇരിട്ടിയിലും പുതിയ കേന്ദ്രം അടുത്തമാസം ആരംഭിക്കും.

city exchange

ഭാരവാഹികളായി മഹ്റൂഫ് ടി സി (പ്രസി), നാസര്‍ വി കെ, സമീര്‍ എന്‍ പി (വൈസ് പ്രസി), മുഹമ്മദ് റംഷിബില്‍ (ജന സെക്ര), റഷാദ് പള്ളിക്കണ്ടി,
സജീര്‍ എന്‍ പി (ജോ സെക്ര), നിബ്രാസ് മാച്ചേരി (ട്രഷ), ഷക്കീല്‍ ഇ കെ, സിനാന്‍ നാസര്‍ (ജോ ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

റയീസ് ടി സി, അസീസ് ചക്കരക്കല്‍, അഷ്റഫ് എടക്കാട് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അസീസ് കെ എം, ഇസ്ഹാഖ്, റയീസ് ടി സി, റംസി എം പി, കബീര്‍ കാടാച്ചിറ, ഷബീര്‍ എന്‍ പി, അബ്ദുല്‍ ഗഫൂര്‍ വി എം, റിയാസ്, നാസിം, മുഹമ്മദ് ആസിഫ് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!