ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

Web Desk
0 Min Read

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ശാഖയുടെ 2022- 23 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനാരോഹണം നടത്തി. ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ടി ആര്‍ രവി ഉദ്ഘാടനം ചെയ്തു.

city exchange

ദീപ വര്‍ഗ്ഗീസ്, രഞ്ജിത് ആര്‍ വാര്യര്‍, ജോമോന്‍ കെ ജോര്‍ജ്ജ്, എ എസ് ആനന്ദ്, ബാബു എബ്രഹാം കള്ളിവയലില്‍, ജോബി ജോര്‍ജ്ജ്, ആഷില്‍ എം എ, സുരേഷ് ജി, രൂപേഷ് രാജഗോപാല്‍, കെ വി ജോസ്, പി സതീശന്‍, എ സലിം എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!