ന്യൂസ് 18 കേരള വിദ്യാഭ്യാസ ബ്രാന്റ് അവാര്‍ഡ് മെഹറൂഫ് മണലൊടിയ്ക്ക് സമ്മാനിച്ചു

Web Desk
0 Min Read

കൊച്ചി: ന്യൂസ് 18 കേരള ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ ബ്രാന്റ് അവാര്‍ഡ് ജി ടെക് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ മെഹ്‌റൂഫ് മണലൊടിയ്ക്ക് സമ്മാനിച്ചു. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

city exchange

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി, ന്യൂസ് 18 കേരള ഹെഡ് പ്രദീപ് പിള്ള, സൗത്ത് ഇന്ത്യന്‍ റീജ്യണല്‍ മേധാവികള്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ 22 വര്‍ഷം കൊണ്ട് 20 ലക്ഷം വിദ്യാര്‍ഥികളെ ഐ ടി മേഖലയില്‍ പ്രവീണ്യം നേടി കൊടുത്തതിനാണ് ജി ടെകിന് വിദ്യാഭ്യാസ ബ്രാന്റ് അവാര്‍ഡ് നല്‍കിയതെന്ന് ന്യൂസ് 18 കേരള വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!