

ദോഹ: ഈദ് ആഘോഷത്തില്‍ പുതുമയും ഭക്ഷണ വൈവിധ്യവും കൊണ്ടുവരാന്‍ താജ് ബിരിയാണി തയ്യാറായി. വ്യത്യസ്ത ഇനങ്ങളുമായാണ് താജ് പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.

‘ഞമ്മളെ ചെറിയര്‍ന്നാ’ എന്ന പേരിലുള്ള ഈദുല്‍ ഫിത്വര്‍ ഭക്ഷണ വൈവിധ്യങ്ങളില്‍ ഹൈദരബാദി, ലക്‌നോ ബിരിയാണിയും

ഹൈദരബാദി ആന്റ് ലക്‌നോ ബിരിയാണി നാലു പേര്‍ക്കുള്ള പാക്കിന് ചിക്കന് 110 റിയാലും മട്ടന് 125 റിയാലുമാണ് ചാര്‍ജ് ഈടാക്കുന്നത്. എട്ട് പേര്‍ക്കുള്ളതാണെങ്കില്‍ ചിക്കന് 210 റിയാലും മട്ടന് 240 റിയാലുമാണ് ചാര്‍ജ്. ബിരിയാണിക്കു പുറമേ തന്തൂരി ചിക്കന്‍, മട്ടന്‍ ഹലീം, ലെമന്‍ പിക്ക്ള്‍, ബിരിയാണി ഗ്രേവി, ഗ്രീന്‍ സാലഡ്, ബൂന്തി റൈത്ത, ഫിര്‍നി എന്നിവയുമുണ്ടാകും. ലക്‌നോവി ഗോശ്ത് സിംഗ്ള്‍ കോംബോയ്ക്ക് 32 റിയാലും ഹൈദരബാദി ചിക്കന് 28 റിയാലുമാണ് വില ഈടാക്കുന്നത്.

പെരുന്നാള്‍ ബിരിയാണി കോംബോയ്ക്ക് നാല് പേര്‍ക്ക് ചിക്കന് 115 റിയാലും മട്ടന് 130 റിയാലും ബീഫിനും ചെമ്മീനും 120 റിയാല്‍ വീതവുമാണ് വില. എട്ട് പേര്‍ക്കാണെങ്കില്‍ ചിക്കന് 200 റിയാലും മട്ടന് 230 റിയാലും ബീഫിന് 220 റിയാലും ചെമ്മീന് 225 റിയാലുമാണ് വില. ബിരിയാണിക്കു പുറമേ കുഞ്ഞിക്കോഴി പൊരിച്ചത്, ബീഫ് ഉല്‍ത്തിയത്, തായ് മാംഗോ സാലഡ്, ഡേറ്റ്‌സ് ആന്റ് റെയ്‌സിന്‍ പിക്ക്ള്‍, തേങ്ങാ ചമ്മന്തി, പാലഡ പായസം എന്നിവയുമുണ്ടാകും.
താജ് ബിരിയാണിയുടെ ഈദ് ടെന്റിലെ ബ്രേക്ക് ഫാസ്റ്റ് ബഫെ മുതിര്‍ന്നവര്‍ക്ക് 18 റിയാലും കുട്ടികള്‍ക്ക് 10 റിയാലുമാണ് വില. ബീഫ് സ്റ്റു, ചെറുപയര്‍ കറി, ചിക്കന്‍ ചുക്ക, കടലക്കറി, മുട്ട റോസ്റ്റ്, പൊട്ടാറ്റോ ബജി, സാമ്പാര്‍, വട, പൂരി, തേങ്ങാ ചട്ട്‌നി, തക്കാളി ചട്ട്‌നി, നൈസ് പത്തിരി, ഇടിയപ്പം, പൊറോട്ട, പുട്ട്, നെയ്പത്തില്‍, ഓണലെറ്റ്, ചായ, കാപ്പി, ഫ്രൂട്ട് പ്ലാറ്റര്‍, പാല്‍ വാഴക്ക, തണ്ണിമത്തന്‍ ജ്യൂസ് എന്നിവയാണ് ഇവിടുത്തെ വിഭവങ്ങള്‍.

നജ്മ അല്‍ ഷഹാം സ്ട്രീറ്റിലെ താജ് ബിരിയാണിയില്‍ ബ്രേക്ക് ഫാസ്റ്റ് ബഫേയില്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. പെരുന്നാള്‍ ബിരിയാണി കോംബോയും ഹൈദരബാദി ആന്റ് ലക്‌നോ ബിരിയാണിയും മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് മാത്രമാണ് ലഭിക്കുക.
ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്ക് 51365676, 51265676 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

