നോമിനേഷന്‍ നല്‍കി

Web Desk
1 Min Read

ആലുവ: ആലുവ നഗരസഭ ഇരുപത്തി രണ്ടാം വാര്‍ഡ് പുളിഞ്ചോട് വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിദ്യ ബിജു നോമിനേഷന്‍ പത്രിക റിട്ടേണിങ് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കുന്നു.

city exchange

കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ്, അഡ്വ. ജെബി മേത്തര്‍ എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബു, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഫാസില്‍ ഹുസൈന്‍, ഡി സി സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി, എം ടി ജേക്കബ് ഡൊമിനിക് കാവുങ്കല്‍, ആര്‍ ദിനേശ്, ഖാലിദ് പി കെ, മുകുന്ദന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!