ഹജ്ജ് റജിസ്‌ട്രേഷന്‍ നടപടികള്‍ സൗദി മന്ത്രാലയം പ്രഖ്യാപിച്ചു

Web Desk
1 Min Read

റിയാദ്: 2023ലെ ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സൗദി മന്ത്രാലയം പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് ‘മഹ്‌റം’ ഓപ്ഷണലാണ്. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ട്വീറ്റില്‍ ഹജ്ജിനു വേണ്ടി ഔദ്യോഗിക MoHU വെബ്സൈറ്റിലോ നുസുക് ആപ്ലിക്കേഷനിലോ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികളാണ് പ്രഖ്യാപിച്ചത്.

city exchange

സ്ത്രീകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ ഇനി ഒരു ‘മഹ്റം’ ആവശ്യമില്ല. ഭര്‍ത്താവ്, സഹോദരന്‍, പിതാവ്, മകന്‍ ഇങ്ങനെയാരെങ്കിലുമാണ് മഹ്‌റം. കൂട്ടാളി അല്ലെങ്കില്‍ ‘മഹ്റം’ വിശദാംശങ്ങള്‍ ചേര്‍ക്കുന്നതിനുള്ള ‘ഘട്ടം 5’ ഓപ്ഷണലാണ്. ഇത് മേലില്‍ മുന്‍ഗണനയല്ലെന്ന് സൂചിപ്പിക്കുന്നു.

2023-ല്‍ ഹജ്ജ് നിര്‍വഹിക്കാനുള്ള രജിസ്‌ട്രേഷനുള്ള കുറഞ്ഞ പ്രായം 12 വയസ്സാണെന്നും പരാമര്‍ശിച്ചു. കൂടാതെ, മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലാത്തവര്‍ക്ക് ഹജ്ജ് രജിസ്‌ട്രേഷനായി മുന്‍ഗണന നല്‍കുമെന്നുമുണ്ട്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!