പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു അന്തരിച്ചു

Web Desk
1 Min Read

കൊച്ചി: മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലടക്കം പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിച്ചു വരുന്ന സുനില്‍ ബാബു (50) അന്തരിച്ചു.

city exchange

സാബു സിറിലിന്റെ സഹായി ആയി തുടക്കം കുറിച്ച സുനില്‍ ബാബു മലയാളത്തില്‍ ഛോട്ടാ മുംബൈ, അനന്തഭദ്രം, ഉറുമി തുടങ്ങി നിരവധി ചിത്രങ്ങളില്‍ കലാസംവിധായകനായിരുന്നു.
2005ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘അനന്തഭദ്രം’ എന്ന ചിത്രത്തിലൂടെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി.

ഉറുമി, ഗജിനി, ദോണി, ഭീഷ്മപര്‍വ്വം, സീതാരാമം തുടങ്ങി നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറായി. അവസാന ചിത്രം പൊങ്കലിന് തിേയറ്ററുകളിലെത്തുന്ന വിജയ്‌യുടെ ‘വാരിസു’ ആണ്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!