ലുസൈല്‍ ബൊളിവാര്‍ഡ് നാളെ രാത്രി മുതല്‍ ഗതാഗതത്തിനായി തുറക്കും

Web Desk
1 Min Read

ദോഹ: ലുസൈല്‍ ബൊളിവാര്‍ഡ് മെയിന്‍ റോഡ് ജനുവരി ഏഴാം തിയ്യതി ശനിയാഴ്ച രാത്രി 10 മണി മുതല്‍ വാഹന ഗതാഗതത്തിനായി തുറന്നു കൊടുക്കും. ഖത്തരി ഡയര്‍ അതിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ അറിയിച്ചതാണ് ഈ കാര്യം.

city exchange

2022 ഡിസംബര്‍ 18-ന് ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ലോകകപ്പ് സമാപിച്ചതിന് ശേഷം ഫിഫ ലോകകപ്പിലെ ജനപ്രിയ സ്ഥലമായ ലുസൈല്‍ ബൊളിവാര്‍ഡ് കാല്‍നടയാത്രക്കാര്‍ക്ക് മാത്രമായി രണ്ടാഴ്ചയിലേറെ തുറന്നിരുന്നു.

ലോകകപ്പ് ആഘോഷങ്ങളുടെ തിരക്കേറിയ 1.3 കിലോമീറ്റര്‍ അവന്യൂ ടൂര്‍ണമെന്റിനിടെ ആയിരക്കണക്കിന് ആരാധകരെയാണ് സ്വാഗതം ചെയ്തത്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!