

പയ്യന്നൂര്‍: ഐ എസ് ഡിയിലെ യുവ എഴുത്തുകാരി നൂറുല്‍ ഇസ്സ (ക്ലാസ്സ് 9) രചിച്ച ഇംഗ്ലീഷ് നോവല്‍ ‘ബിയോണ്ട് ദ ബെല്‍’ പുസ്തകത്തിന്റെ പ്രകാശനം സ്കൂള്‍ പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള് നിര്‍വഹിച്ചു.

ഐ എസ് ഡി സ്കൂള്‍ 36-ാം വാര്‍ഷികാഘോഷം- ‘ഫ്ലോറസന്സ് 2025: സീസണ് 3’ല്‍ വിദ്യാര്‍ഥിനിയെ അഭിനന്ദിച്ചു.

ചെയര്മാന് കെ എം അഷ്റഫ്, സി ഇ ഒ കെ പി മുഹമ്മദ് സഅദ്, കക്കുളത്ത് അബ്ദുല്‍ഖാദര്‍, കെ പി ദിവ്യ, അബ്ദുല്‍ റസാഖ്, എം എം ശിഹാബുദ്ദീന്, റഷീദ, ഇര്‍ഫാന, ഡോ. അബ്ദുല്‍ ജബ്ബാര്‍, റഷീദ, സഫീന, മാജിദ എന്നിവര്‍ പങ്കെടുത്തു.
