ചരമം- ഡോ. ആര്‍ പി നായര്‍

Web Desk
0 Min Read

തിരുവനന്തപുരം: വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന് എതിര്‍വശം എആര്‍എ 247 ശിവപ്രിയയില്‍ ഡോ. ആര്‍ പി നായര്‍ (83) നിര്യാതനായി. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിക്‌സ് റിട്ടയേര്‍ഡ് ജോയിന്റ് ഡയറക്ടറായിരുന്നു.

city exchange


ഭാര്യ: ഇന്ദിരാദേവി (റിട്ടയേര്‍ഡ് അസിസ്റ്റന്റ് റജിസ്റ്റാര്‍, കേരള യൂണിവേഴ്‌സിറ്റി).
മക്കള്‍: ഗോപികൃഷ്ണന്‍, ഹരികൃഷ്ണന്‍ (ഇരുവരും യു എസ്). മരുമക്കള്‍: വിവിയന്‍, ഗൗരികുമാരി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12ന് ശാന്തികവാടത്തില്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!