ചരിത്ര നേട്ടത്തിന് പിന്നാലെ ശ്രീജേഷിന്റെ വീട്ടിലേക്ക് മഹാനടന്റെ അഭിനന്ദനങ്ങളും

Web Desk
0 Min Read

കൊച്ചി: കിഴക്കമ്പലത്തെ പാറാട്ട് വീട്ടില്‍ പി ആര്‍ ശ്രീജേഷിന് ഇന്ന് അവിസ്മരണീയ ദിനമായിരുന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടില്‍ എത്തി അഭിനന്ദനങ്ങള്‍ അറിയിച്ചു.

city exchange

മമ്മുക്കയോടൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ, ജോര്‍ജ് തുടങ്ങിയവരും വീട്ടില്‍ എത്തിയിരുന്നു. മമ്മുക്ക ബൊക്കെ കൊടുക്കുമ്പോള്‍ ശ്രീജേഷ് പറഞ്ഞത്, ‘ഒളിമ്പിക്കിന് മെഡല്‍ വാങ്ങിച്ചപ്പോള്‍ ഇത്രയും കൈ വിറച്ചിട്ടില്ല’ എന്നായിരുന്നു.

തുടര്‍ന്ന് കുടുംബാംഗങ്ങളോടൊപ്പം അല്പസമയം ചിലവഴിച്ചതിന് ശേഷം അദ്ദേഹവും കൂട്ടരും ഇറങ്ങിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!