ചരമം- ഇ ഒ ജോണ്‍

Web Desk
0 Min Read

കൊച്ചി- അര നൂറ്റാണ്ടിലേറെക്കാലം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ സേവനം അനുഷ്ഠിച്ച കോന്തുരുത്തി ഈര്യത്തറ ഹൗസില്‍ ഇ. ഒ. ജോണ്‍ (75) നിര്യാതനായി. 1968ല്‍ ഗ്രൗണ്ട് ലൈന്‍ മാര്‍ക്കര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം റിട്ടയര്‍മെന്റിനു ശേഷവും കോളേജ് ഗ്രൗണ്ടില്‍ നടന്ന എല്ലാ കായിക മേളകളുടെയും ഭാഗമായിരുന്നു.

city exchange

ഭാര്യ: ഡെയ്‌സി ജോണ്‍. മക്കള്‍: ബിജി, സജി.
മരുമക്കള്‍: അലക്‌സ്, ബിബിത.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!