ഇന്‍കാസ് ബാലുശ്ശേരി സ്‌നേഹോത്സവ് 2023 സ്വാഗതസംഘം രൂപീകരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്‍കാസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌നേഹോത്സവ് 2023ന് മുന്നോടിയായി ജനറല്‍ ബോഡിയും സ്വാഗതസംഘ രൂപീകരണവും നജ്മ ഷാലിമാര്‍ ഹോട്ടലില്‍ നടന്നു.

city exchange

ജാഫര്‍ നന്മണ്ട അധ്യക്ഷത വഹിച്ചു. ഷംസു വേളൂര്‍, വിപിന്‍ മേപ്പയൂര്‍, മുഹമ്മദ് അലി വാണിമേല്‍, അഷ്‌റഫ് വടകര, ഗഫൂര്‍ ബാലുശ്ശേരി, സൗബിന്‍ ഇലഞ്ഞിക്കല്‍,
റഫീഖ് പാലോളി, ഷാഫി പിസി പാലം, ജംഷാദ് നജീം തുടങ്ങിയവര്‍ സംസാരിച്ചു.

ദുബായ് ഇന്‍കാസ് പ്രസിഡണ്ട് ഫൈസല്‍ കണ്ണോത്ത് മുഖ്യപ്രഭാഷണം നടത്തി. സെപ്റ്റംബര്‍ 14ന് ഐ സി ബി എഫ് കാഞ്ഞാണി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പ്രാസംഗികന്‍ നിജേഷ് അരവിന്ദ് സംബന്ധിക്കും. നൗഷാദ് കുമ്മങ്കോട് നയിക്കുന്ന ഗാനമേളയും അരങ്ങേറും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!