
ആലുവ: വാത്തിശ്ശേരി വീട്ടില്‍ പരേതനായ ബാവയുടെ ഭാര്യ ഹവ്വ നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ പത്തരയ്ക്ക് ചാലക്കല്‍ ജുമാ മസ്ജിദ് ഖബര്‍ സ്റ്റാനില്‍.

മക്കള്‍: സത്താര്‍, ബീവി, സൗദ, ജമീല, സീനത്ത്, റിംസി. മരുമക്കള്‍: ഹസ്സന്‍, ഷംസുദ്ദീന്‍, നൗഷാദ്, സിദ്ദീഖ്, അഷറഫ്.
