ചരമം- ജയരാമന്‍

Web Desk
0 Min Read

കൊച്ചി: എഫ് എ സി ടി റിട്ടയേര്‍ഡ് ടെക്‌നിക്കല്‍ ഡയറക്ടര്‍ വാരിയം റോഡ് പന്തിയില്‍ ലൈനില്‍ പന്തിയില്‍ പി ജയരാമന്‍ (83) നിര്യാതനായി. പിതാവ്: പരേതനായ ക്യാപ്റ്റന്‍ അമ്പാടി നാരായണ മേനോന്‍ (തൃശൂര്‍ മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍).

city exchange

ഭാര്യ: ഡോ. കല്യാണി മേനോന്‍ (റിട്ടയേര്‍ഡ് സൂപ്രണ്ട് ജെ എന്‍ എം ഹോസ്പിറ്റല്‍, ഉദ്യോഗമണ്ഡല്‍). മകള്‍: ഡോ. സവിത മേനോന്‍ (ഗ്ലാസ്ഗൗ, യു കെ). മരുമകന്‍: ഡോ. രാജ്മോഹന്‍ പദ്മനാഭന്‍ (ഗ്ലാസ്ഗൗ, യു കെ).

Share This Article
Leave a Comment
error: Content is protected !!