

തലശ്ശേരി: കണ്ണൂര്‍ ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ തലശ്ശേരി മട്ടാമ്പ്രം പള്ളിക്ക് സമീപം ശുക്രിയ മന്‍സിലില്‍ കെ മുഹമ്മദ് ഹര്‍ഷാദ് (48) നിര്യാതനായി.

പരേതനായ മൂലക്കായി അബൂട്ടിയുടെയും മറിയം ബീബിയുടെയും മകനാണ്. കണ്ണൂര്‍ മരക്കാര്‍കണ്ടി വെറ്റില പള്ളിയിലെ വി റംസീനയാണ് ഭാര്യ.

മക്കള്‍: അമ്ര സയാന, ഫാത്തിമ റിദാ, മുഹമ്മദ് ഹാറൂന്‍. സഹോദരങ്ങള്‍: മുഹമ്മദ് അല്‍ത്താഫ്, മുഹമ്മദ് അഷ്ഫാഖ്, ശബാന ഖമര്‍, സജിന ബീഗം.
