

കൊണ്ടോട്ടി: പുളിക്കല്‍ പെരിയമ്പലം ചാമപ്പറമ്പ് പൈങ്ങിണിപ്പറമ്പന്‍ മുഹമ്മദ് കുട്ടി (85) നിര്യാതനായി. പെരിയമ്പലത്തെ ആദ്യ കാല വ്യാപാരിയായിരുന്നു.

മക്കള്‍: സൈനബ, അബ്ദുല്‍ ഹമീദ് (ദുബായ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്), റംല, ഹാഷിം (മക്ക), വഹീദ് സമാന്‍ (എഡിറ്റര്‍, മലയാളം ന്യൂസ്, ജിദ്ദ), ഇസ്ഹാഖ്.

മരുമക്കള്‍: അബൂബക്കര്‍ (കാക്കഞ്ചേരി), ബേബി (ദുബായ്), ഷഹര്‍ബാന്‍, നസ്വീഹ (ലക്ചറര്‍, ബ്ലോസം കോളെജ്, കൊണ്ടോട്ടി), ജാസ്മിന്‍, പരേതയായ നസീം ബാനു.
മയ്യിത്ത് നമസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് സിയാംകണ്ടം പുത്തലം ജുമമസ്ജിദില്‍.

