മൂവാറ്റുപുഴ: കാവുങ്കര ഉറവക്കുഴി വെളിയത്തു കുടി പരേതനായ അലിക്കുഞ്ഞിന്റെ (ഐ ടി ആര്‍) ഭാര്യ സുഹുറ (68) നിര്യാതയായി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാഅത്ത് ഖബര്‍സ്ഥാനില്‍.
മക്കള്‍: അക്ബര്‍, നവാസ്. മരുമകള്‍: ബുഷ്‌റ.

Sign in to your account