ചരമം- ടി സി ഖദീജ

Web Desk
1 Min Read

കണ്ണൂര്‍: താണ അബൂബക്കര്‍ നിവാസില്‍ തൈത്തോട്ടത്ത് കരിമ്പിന്‍താഴെ ടി സി ഖദീജ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അഡ്വ. പി എം അബൂബര്‍.

city exchange

മക്കള്‍: സാഹിദ ഗഫൂര്‍, മുനീറ മുജീബ്, സക്കിയ റഫീഖ്, ടി സി ജവാദ് (ജിദ്ദ), ടി സി അബ്ദുല്‍ റഊഫ് (കോഴിക്കോട്). മരുമക്കള്‍: അഡ്വ. പി അബ്ദുല്‍ ഗഫൂര്‍, മുജീബ് പുതിയവീട്ടില്‍, കെ പി മുഹമ്മദ് റഫീഖ്, ഫാഹിദ ഷറഫ, വി പി അഫീഫ.

സഹോദരങ്ങള്‍: ടി സി ഷരീഫ, ടി സി ഹലീമ, പരേതരായ ടി സി അബ്ദുല്‍ മജീദ്, ടി സി മുഹമ്മദ്, ടി സി അബ്ദുല്ല. മയ്യിത്ത് നമസ്‌കാരം 12ന് ബുധനാഴ്ച രാവിലെ 9.30ന് താണ സക്കരിയ്യ ജുമ മസ്ജദില്‍.

Share This Article
Leave a Comment
error: Content is protected !!