ചരമം- സി എം കെ അഷ്‌റഫ്

Web Desk
0 Min Read

പയ്യന്നൂര്‍: രാമന്തളി വടക്കുമ്പാട് ബിലാല്‍ മസ്ജിദിനു സമീപത്തെ ഇ വി പി സി അബ്ദുല്ലയുടേയും സി എം കെ നഫീസയുടേയും മകന്‍ സി എം കെ അഷ്‌റഫ് (52) നിര്യാതനായി.

city exchange

ഭാര്യ: ടി നഫീസ ചൊവ്വേരി (തൃക്കരിപ്പൂര്‍).
സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, നബീര്‍, ഖൗലത്ത്, ഫാത്തിമ, സുമയ്യ.

Share This Article
Leave a Comment
error: Content is protected !!