ദോഹ: ഐക്യരാഷ്ട്രസഭയുടെ ലീസ്റ്റ് ഡവലപ്‌മെന്റ് കണ്‍ട്രീസ് സമ്മേളനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്യും. കഴിവില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് എന്ന പ്രമേയത്തിലുള്ള സമ്മേളനം ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്.

Sign in to your account