ഖത്തര്‍ ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: മുപ്പത് ജില്ലകള്‍ക്ക് അമീറിന്റെ അംഗീകാരം

Web Desk
0 Min Read

ദോഹ: ഒക്ടോബറില്‍ നടക്കുന്ന ഖത്തര്‍ ശൂറാകൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ടറല്‍ജില്ലകള്‍ നിര്‍ണയിച്ചു മുപ്പത് ജില്ലകളാണുള്ളത്. ഇതു സംബന്ധിച്ച ഉത്തരവ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് സംവിധാനം വ്യക്തമാക്കുന്ന 2021ലെ ആറാം നമ്പര്‍ നിയമത്തിനും അമീര്‍ അംഗീകാരം നല്‍കി.ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതുമുതല്‍ നിയമം
പ്രാബല്യത്തിലാകും ഖത്തറില്‍ ജനിച്ച ഖത്തരി പൗരത്വമുള്ളവര്‍ക്ക്
വോട്ടവകാശമാണ്ടായിരിക്കും സ്ഥാനാര്‍ഥികള്‍ക്കുള്ള
മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട.് മന്ത്രിമാര്‍, ജുഡീഷ്യറി
അംഗങ്ങള്‍, സൈനികര്‍,സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍
അംഗങ്ങള്‍ എന്നിവര്‍ക്ക് മത്സരിക്കാനാവില്ല.

city exchange
Share This Article
Leave a Comment
error: Content is protected !!