ഓഫ്‌ലൈന്‍ സ്‌പോക്കണ്‍ അറബിക്ക് ക്ലാസ്

Web Desk
0 Min Read

ദോഹ: അറബിക്ക് യൂണി സ്പീക്ക് അറബിക്ക് ലൈക്ക് ദി അറബ്‌സിന്റെ നേതൃത്വത്തില്‍ 14 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു ഓഫ്ലൈന്‍ സ്‌പോക്കണ്‍ അറബിക് ക്ലാസ്സ് ഖത്തറില്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 17, 18 തിയ്യതികളിലാണ് ക്ലാസ്സ്.

city exchange

അറബിക്ക് യൂണി സ്‌പോകണ്‍ അക്കാദമി സ്ഥാപകനും ചെയര്‍മാനുമായ പ്രൊഫ. സഈദ് അരീക്കോട്, ഫാക്കല്‍റ്റിയും മെന്റര്‍മാരുമായ ഷാഫി മുനവര്‍, ആദില്‍ സലാം എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 31375344 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!