അല്‍ റവാബിയില്‍ ഓണസദ്യ മുന്‍കൂര്‍ ബുക്കിംഗ് തുടങ്ങി

Web Desk
1 Min Read

ദോഹ: അല്‍ റവാബിയില്‍ ഓണംസദ്യ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. 29 റിയാലിന് 27 ഇനങ്ങളാണ് ഓണസദ്യയില്‍ ഒരുക്കിയിരിക്കുന്നത്.

city exchange

വാഴയില, ഉപ്പ്, ശര്‍ക്കര ഉപ്പേരി, മാങ്ങ അച്ചാര്‍, നാരങ്ങ അച്ചാര്‍, പുളിയിഞ്ചി, തോരന്‍, ഓലന്‍, പച്ചടി, കിച്ചടി, കൂട്ടുകറി, എരിശ്ശേരി, അവിയല്‍, കാളന്‍, പഴം, മുളക് കൊണ്ടാട്ടം, പാവയ്ക്ക കൊണ്ടാട്ടം, ചോറ്, പരിപ്പ്, സാമ്പാര്‍, രസം, പച്ചമോര്, പാല്‍ പായസം, നെയ്യ്, ഉപ്പേരി, അട പ്രഥമന്‍, പപ്പടം എന്നിവയാണ് ഓണസദ്യയിലുണ്ടാവുക.

ഓര്‍ഡറുകള്‍ ആഗസ്ത് 28ന് വൈകിട്ട് ആറിന് മുമ്പ് ബുക്ക് ചെയ്യണം. ആഗസ്ത് 29ന് രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് ഓണസദ്യ ലഭിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കും https://rawabihypermarket.com/promotions/ എന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!