ഐ സി സി വെനസ്‌ഡേ ഫിയസ്റ്റയില്‍ ഓണം സ്‌പെഷ്യല്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രതിവാര സാംസ്‌ക്കാരിക പരിപാടി വെനസ്‌ഡെ ഫിയസ്റ്റയില്‍ ഓണം സ്‌പെഷ്യല്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

city exchange

ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു ഓണാശംസകള്‍ നേര്‍ന്നു. ഐ സി സി കോണ്‍സുലറും എച്ച് ആര്‍ മേധാവിയുമായ സജീവ് സത്യശീലന്‍, ഐ സി സി സെക്രട്ടറി എബ്രഹാം ജോസഫ്, ഐ സി സി സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മേധാവി സുമ ഗൗഡ എന്നിവര്‍ പ്രസംഗിച്ചു.

പഞ്ചാബി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍സിന്റെ പ്രസിഡന്റ് സത്‌നാം സിംഗ്, നോര്‍വ ഖത്തര്‍ പ്രസിഡന്റ് നിഖില്‍ ശശിധരന്‍ എന്നിവരെ ഐ സി സി മാനേജിംഗ് കമ്മിറ്റി അനുമോദിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!