

ആലുവ: ഒളിമ്പിക് മെഡല്‍ ജേതാവായ പി ആര്‍ ശ്രീജേഷിന് ആലുവ യു സി കോളജില്‍ സ്വീകരണം നല്‍കി.

നിലവില്‍ വിദ്യാഭ്യാസവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുന്ന ശ്രീജേഷിന് കോണ്‍ഫേര്‍ഡ് ഐഎഎസ് നല്‍കി ആദരിക്കണമെന്ന് അന്‍വര്‍സാദത്ത് എം എല്‍ എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
