സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Web Desk
0 Min Read

ആലുവ: ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷവും പതാക ഉയര്‍ത്തലും കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി മിവജോളി ഉദ്ഘാടനം ചെയ്തു.

city exchange
Share This Article
Leave a Comment
error: Content is protected !!