പാനാസോണിക് ലൈഫ് സൊലൂഷന്‍സ് പെന്റ മോഡുലാര്‍ ഫ്‌ളാറ്റ് സ്വിച്ച് വിപണിയില്‍

Web Desk
0 Min Read

കോഴിക്കോട്: പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ പെന്റാ മോഡുലാര്‍ ഫ്‌ളാറ്റ് സ്വിച്ചുകള്‍ കേരള വിപണിയിലിറക്കി. 6 ഏ, 16 എ റേറ്റിങ്ങിലുള്ള വണ്‍ വേ സ്വിച്ചുകള്‍, ടു വേ സ്വിച്ചുകള്‍, ബെല്‍ പുഷ്, 32 എ ഡി പി സ്വിച്ചുകള്‍ എന്നിവ ഇതില്‍പെടുന്നു.

city exchange

പുതിയ ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തെ ചില്ലറ കടകളില്‍ നിന്നും പ്രൊജക്റ്റ് ചാനലുകളില്‍ നിന്നും ലഭ്യമാണ്. വില 6 എ എക്‌സ് വണ്‍ വേ സ്വിച്ചിന് 70 രുപയാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!