ബ്രോഷര്‍ പ്രകാശനം ചെയ്തു

Web Desk
0 Min Read

കൊച്ചി: വര്‍മ്മാ ഹോംസിന്റെ തിരുവനന്തപുരം ശ്രീകാര്യം പ്രൊജക്ട് വര്‍മ്മാ ശ്രീകാര്യം ബ്രോഷര്‍ വര്‍മ്മാ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ പ്രകാശനം ചെയ്തു. കസ്റ്റമര്‍ കെയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, പ്രൊജക്ട് ജി എം ബിന്ദു നൈനാന്‍, പര്‍ച്ചേസ് സീനിയര്‍ മാനജര്‍ രേഖ പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!