പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് (വനിത) ഒഴിവ്

Web Desk
0 Min Read

ആലുവ: ചൂര്‍ണിക്കര പഞ്ചായത്ത് തായിക്കാട്ടുകര ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പസറിയിലേക്ക് പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് വനിത തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നല്കുന്നതിനായി കൂടിക്കാഴ്ച്ചയ്ക്ക് അപേക്ഷ ക്ഷണിച്ചു.

city exchange

അപേക്ഷകര്‍ ഡയക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്റെ ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട തിയ്യതി ആഗസ്ത് അഞ്ചിന് മുമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 9446844358.

TAGGED:
Share This Article
Leave a Comment
error: Content is protected !!