പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രതിഷേധിച്ചു

Web Desk
1 Min Read

രാമന്തളി: മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ നടന്ന പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് സംസ്ഥാന മുസ്‌ലിം ലീഗ് ആഹ്വാന പ്രകാരം രാമന്തളി പഞ്ചായത്തിലും മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ പാലക്കോട്ട് സംഘടിപ്പിച്ചു. പ്രസിഡണ്ട് പി എം ലത്തീഫ് അധ്യക്ഷത വഹിച്ചു.

city exchange

കരപ്പാത്ത് ഉസ്മാന്‍, എ ഒ പി ഹമീദ്, ഇസ്ഹാക്ക് കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. പി പി മുഹമ്മദലി ഹാജി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി പി സൈദ്, എം അബ്ദുല്‍ നസീര്‍, മുഹമ്മദ് കരമുട്ടം, കെ സി അബ്ദുല്‍ ഖാദര്‍, പി പി സു
ലൈമാന്‍ ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എം ടി പി ഹമീദ് സ്വാഗതവും പി അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!