പന്തീരാങ്കാവ് യുഎപിഎ കേസ്: സി പി ഉസ്മാന്‍ കസ്റ്റഡിയില്‍

Web Desk
0 Min Read

മലപ്പുറം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതിയായ മാവോയിസ്റ്റ് നേതാവ് സി പി ഉസ്മാന്‍ എ.ടി.എസിന്റെ പിടിയിലായി. മലപ്പുറം പട്ടിക്കാട് നിന്നാണ് ഉസ്മാനെ പിടികൂടിയത്. അലനും താഹക്കും ലഘുലേഖ കൈമാറിയത് ഉസ്മാന്‍ ആണ്. അലനും താഹയും അറസ്റ്റിലായെങ്കിലും ഉസ്മാന്‍ ഒളിവില്‍ പോകുകയായിരുന്നു

city exchange
Share This Article
Leave a Comment
error: Content is protected !!