പയ്യന്നൂര്‍ സൗഹൃദവേദി അനുശോചിച്ചു

Web Desk
0 Min Read

ദോഹ: പൗര പ്രമുഖനും നിരവധി ശിഷ്യഗണങ്ങളുടെ ഉടമയുമായ കുളപ്പുറത്തെ എം കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ പയ്യന്നൂര്‍ സൗഹൃദ വേദി ഖത്തര്‍ ഘടകം അനുശോചനം രേഖപ്പെടുത്തി. പി എസ് വി വെല്‍ഫയര്‍ ചെയര്‍മാന്‍ പി പി പ്രദീപ് കുമാറിന്റെ പിതാവാണ്.

city exchange

കുളപ്പുറം സംസ്‌കാരിക കേന്ദ്രത്തില്‍ പൊതു ദര്‍ശനത്തിന്നു വെച്ച ഭൗതീകശരീരത്തില്‍ പി എസ് വിയ്ക്ക് വേണ്ടി അന്ത്യോപചാരം അര്‍പ്പിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി വത്സരാജ്, ഇ സന്തോഷ് എടാട്ട്, നിധീഷ്, പ്രസാദ്, പി എസ് വി ഗ്ലോബല്‍ പ്രതിനിധി കക്കുളത്ത് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!