Connect with us

NEWS

രാമന്തളി യത്തീം ഖാനയക്ക് പയ്യന്നൂര്‍ സൗഹൃദ വേദിയുടെ കൈത്താങ്ങ്

Published

on


പയ്യന്നൂര്‍: ഗള്‍ഫിലെ പ്രമുഖ സാമൂഹ്യ സാംസ്‌ക്കാരിക ജീവകാരുണ്യ സംഘടനകളിലൊന്നായ ദുബൈ, ഷാര്‍ജ ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് പയ്യന്നൂര്‍ ഘടകം രാമന്തളി യത്തീം ഖാനയ്ക്ക് ധനസഹായം കൈമാറി.

സൗഹൃദ വേദി പ്രതിനിധികളായ രമേശ് പയ്യന്നൂര്‍, പ്രസിഡണ്ട് സി പി ബ്രിജേഷ്, സുനില്‍കുമാര്‍, രാമന്തളി മുസ്‌ലിം ജമാഅത്ത്, യത്തീം ഖാന കമ്മിറ്റി പ്രതിനിധികളായ കരപ്പാത്ത് ഉസ്മാര്‍, കെ കെ സി അബ്ദുല്ല, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, യു അബ്ദുല്‍ റഹ്‌മാന്‍, പി എം ലത്തീഫ്, പി കെ ഷബീര്‍, സി എ അന്‍വര്‍, പി പി മുഹമ്മദലി, ടി അബ്ദുള്ള, എം കെ അബ്ദുല്‍ മജീദ്, പ്രിന്‍സിപ്പാല്‍ അശ്‌റഫ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.


error: Content is protected !!