സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയയാള്‍ പിടിയില്‍

Web Desk
0 Min Read

കൊച്ചി: ജിദ്ദയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാര്‍ മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി. അരക്കോടി രൂപയുടെ സ്വര്‍ണമാണ് പിടിച്ചത്.

city exchange

ജിദ്ദയില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശി ഷൗക്കത്തലിയില്‍ നിന്നാണ് 1168 ഗ്രാം സ്വര്‍ണം പിടിച്ചത്. നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!